
Vava Suresh was given 65 bottles of antivenom and normally 25 bottles | Keralakaumudi
Published at : February 13, 2022
പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയില്‍ നിന്ന് തിരിച്ചു വന്ന വാവ സുരേഷിന് ചികിത്സാ വേളയില്‍ നല്‍കിയത് 65 കുപ്പി ആന്റിവെനം.പാമ്ബ് കടിയേറ്റ ആള്‍ക്ക് ആദ്യമായാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇത്രയധികം ആന്റിവെനം നല്‍കുന്നത്. മൂര്‍ഖന്റെ കടിയേറ്റാല്‍ പരമാവധി 25 കുപ്പിയാണ് നല്‍കാറുള്ളത്.
#VavaSuresh #antivenom #CobraBite
#VavaSuresh #antivenom #CobraBite

Malayalam breaking newsKerala newskerala news in malayalam